വായനദിനം ആചരിച്ചു
ചെത്ത്ലാത്ത് : ഗവര്‍മെന്‍റ് സീനിയര്‍ സെക്കണ്ടറി സ്കൂള് തിലാക്കo HOUSE , വായനാ ദിനത്തോടനുബന്ദിച്ചു തയ്യാറാക്കിയ പോസ്റ്റര്‍ പ്രദര്‍ശനത്തിന്റ്റേ യും ഇന്‍ഫോ ബുള്ളറ്റിന്‍ ബോര്‍ഡിന്‍റെയും ഉത്ഘാടനം ശ്രീ. എം.കെ മുഹമ്മദ് ശാഫി പ്രിന്‍സിപ്പാള്‍ നിര്‍വഹിച്ചു . ജൂണ്‍ 19 മുതല്‍ 25 വരെ വായന വാരമായി ആഘോഷിക്കാനും തീരുമാനിച്ചു.
No comments:
Post a Comment